|    Jan 25 Wed, 2017 6:57 am
FLASH NEWS

പി വി ജോണിന്റെ മരണം: ഡിസിസി പ്രസിഡന്റിന്റെ മൊഴിയെടുത്തു

Published : 29th November 2015 | Posted By: SMR

കല്‍പ്പറ്റ: പി വി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അനേ്വഷണ സമിതി ഡിസിസി പ്രസിഡന്റില്‍ നിന്നു മൊഴിയെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഡിസിസി ഓഫിസ് പരിസരത്ത് എത്തിച്ചേര്‍ന്നിരുന്നു.
കെപിസിസി മെംബര്‍മാരായ വി എ മജീദ്, കെ വി പോക്കര്‍ഹാജി, അഡ്വ. ടി ജെ ഐസക്, ഡിസിസി വൈസ് പ്രസിഡന്റുമാരായ ഒ വി അപ്പച്ചന്‍, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, എം എ ജോസഫ്, കെ എം ആലി എന്നിവരും ഭാരവാഹികളായ എന്‍ എം വിജയന്‍, എം ജി ബിജു, പ്രദീപന്‍, പി കെ അബ്ദുറഹ്മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ സമിതിയുമായി ആശയവിനിമയം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക