|    Oct 21 Sun, 2018 9:59 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പി ടി സ്മാരക പുരസ്‌കാരം വി എം കുട്ടിക്ക്‌

Published : 26th September 2017 | Posted By: fsq

 

കോഴിക്കോട്: കവി പി ടി അബ്ദുറഹിമാന്റെ സമരണയ്ക്കായി വടകര എഫാസ് (എക്‌സല്‍ ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി) ഏര്‍പ്പെടുത്തിയ പ്രഥമ പി ടി സ്മാരക പുരസ്‌കാരം വി എം കുട്ടിക്ക്. 10,000 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് മദനന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. മാപ്പിളപ്പാട്ട് മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 30ന് വൈകീട്ട് നാലിന് അബ്ദുസ്സമദ് സമദാനി പി ടി അനുസ്മരണപ്രഭാഷണം നടത്തും. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ടി കെ ഹംസ പി ടി സ്മാരക പുരസ്‌കാരം സമര്‍പ്പിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss