|    Dec 12 Wed, 2018 7:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പി ജെ കുര്യന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കുന്നത് നല്ല കാര്യമാണെന്ന് ഉമ്മന്‍ചാണ്ടി

Published : 11th June 2018 | Posted By: kasim kzm

കോട്ടയം: രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കുന്നതു നല്ല കാര്യമാണെന്ന് എഐസിസി സെക്രട്ടറി ഉമ്മന്‍ചാണ്ടി. പരാതിയുണ്ടെങ്കില്‍ പറയുകതന്നെ വേണം, അതോടെ അദ്ദേഹത്തിനു കാര്യങ്ങള്‍ ബോധ്യമാവുമെന്നും  അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. യുവ എംഎല്‍എമാര്‍ ആരുടെയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നതു വ്യക്തമാക്കേണ്ടത് അവരാണ്. ഇക്കാര്യത്തില്‍ താനല്ല മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി കാര്യങ്ങള്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss