|    Jul 21 Sat, 2018 5:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പി ജയചന്ദ്രന് പുരസ്‌കാരം

Published : 24th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ ജി ദേവരാജന്‍ ശക്തിഗാഥ പുരസ്‌കാരത്തിന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ പി ജയചന്ദ്രന്‍ അര്‍ഹനായി. ദേവരാജന്റെ ജന്മദിനമായ 27ന് വൈകീട്ട് തിരുവനന്തപുരം വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വി എസ് അച്യുതാനന്ദന്‍ പുരസ്‌കാരം സമര്‍പ്പിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss