|    Dec 10 Mon, 2018 7:14 pm
FLASH NEWS
Home   >  National   >  

പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ചോദ്യം ചെയ്യുന്നു

Published : 5th June 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കേസില്‍ അറസ്റ്റ് തടയുന്നതിന് പി ചിദംബരം ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസ് പരിഗണിക്കുന്ന ജൂണ്‍ അഞ്ചു വരെ ചിദംബരത്തിനെതിരെ നടപടികള്‍ എടുക്കരുതെന്ന് പട്യാല ഹൗസ് കോടതി എന്‍ഫോഴ്‌സ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ജൂലൈ 10വരെ അറസ്റ്റ് ചെയ്യില്ലെന്നാണ് ഇപ്പോള്‍ എന്‍ഫോഴ്‌സമെന്റിന്റെ തീരുമാനം. കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം പ്രതിയാണ്. കേസില്‍ കാര്‍ത്തിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss