|    Mar 23 Thu, 2017 6:03 pm
FLASH NEWS

പി കെ മിശ്ര സതേണ്‍ റെയില്‍വേ എജിഎം

Published : 23rd July 2016 | Posted By: SMR

പാലക്കാട്: പി കെ മിശ്ര സതേണ്‍ റെയില്‍വേയുടെ പുതിയ അഡീഷണല്‍ ജനറല്‍ മാനേജരായി സ്ഥാനമേറ്റു. മദ്രാസ് ഐഐടിയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദധാരിയായ മിശ്ര സതേണ്‍ റെയില്‍വേ എന്‍ജിനിയേഴ്‌സ് സര്‍വീസസിലെ 1980 ബാച്ചുകാരനാണ്. വിവിധ റെയില്‍വേ ഡിവിഷനുകളില്‍ ജോലിചെയ്ത് പ്രാഗല്ഭ്യം തെളിച്ചിച്ച വ്യക്തിയാണ് 34 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള മിശ്ര. സതേണ്‍ റെയില്‍വേയിലെ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി പ്രവര്‍ത്തിക്കുകയായിരുന്നു. മുമ്പ് ചെന്നൈ ഡിവിഷണല്‍ റെയില്‍വേ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

(Visited 28 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക