|    May 24 Thu, 2018 9:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പി കെ കൗ അന്തരിച്ചു

Published : 21st June 2017 | Posted By: fsq

 

അഹ്മദാബാദ്: അന്താരാഷ്ട്ര പ്രശസ്തനായ ഇന്ത്യന്‍ ആണവ ശാസ്ത്രജ്ഞന്‍ പി കെ കൗ (69) അന്തരിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്മ റിസര്‍ച്ചി (ഐപിആര്‍) ന്റെ സ്ഥാപക ഡയറക്ടറായ കൗവിന്റെ അന്ത്യം ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു. 1985ല്‍ പത്മശ്രീ നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ഭൗതിക ശാസ്ത്രത്തില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ ലോകപ്രശസ്തമാണ്. ഡല്‍ഹി ഐഐടിയില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കിയ കൗ അമേരിക്കയിലെ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആയി പ്രവര്‍ത്തിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss