|    May 27 Sat, 2017 7:19 pm
FLASH NEWS

പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് പത്രിക സമര്‍പ്പിക്കും

Published : 20th March 2017 | Posted By: fsq

 

മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി ഇന്നു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തി രാവിലെ 11 മണിക്കു മലപ്പുറം വരണാധികാരി മുമ്പാകെയാണു കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിക്കുക. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെ കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും പത്രിക സമര്‍പ്പണത്തിനായി കലക്ടറേറ്റില്‍ എത്തുകയെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. കെഎന്‍എ ഖാദര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day