|    Nov 20 Mon, 2017 9:14 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പി എം ഭാര്‍ഗവ അന്തരിച്ചു

Published : 2nd August 2017 | Posted By: fsq

 

ഹൈദരാബാദ്: പ്രശസ്ത ശാസ്ത്രജ്ഞന്‍ പുഷ്പമിത്ര ഭാര്‍ഗവ (88) അന്തരിച്ചു. പി എം ഭാര്‍ഗവ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു. കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഹൈദരാബാദിലെ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജി(സിസിഎംബി)യുടെ സ്ഥാപക ഡയറക്ടറായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക