|    Oct 19 Thu, 2017 5:32 am
FLASH NEWS
Home   >  Kerala   >  

പിതാവ് ഓടിച്ച കാറിടിച്ച് ഒന്നര വയസുകാരി മരിച്ചു

Published : 13th August 2016 | Posted By: mi.ptk

kk_0

തൃശൂര്‍: പിതാവ് ഓടിച്ച കാറിടിച്ച് ഒന്നരവയസുകാരി മരിച്ചു.വെള്ളിയാഴ്ച രാവിലെ ഹോര്‍ലാന്‍സിലെ വില്ലയിലാണ് അപകടം ഉണ്ടായത്. തൃശൂര്‍ പുന്നയൂര്‍കുളം വടക്കേകാട് സ്വദേശിയായ ആബിദിന്റെ മകള്‍ സമ(ഒന്നര) ആണ് മരിച്ചത്. കുട്ടി നിലത്ത് വീണ് കിടക്കുന്നതറിയതെ കാര്‍പാര്‍ക്കിങ്ങില്‍ നിന്ന് പുറകോട്ട് എടുത്തപ്പോള്‍ കുട്ടിയുടെ ദേഹത്ത് കയറുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക