|    Jul 21 Fri, 2017 4:27 am
FLASH NEWS
Home   >  News now   >  

പിണറായി വിജയനെ പുകഴ്ത്തി മാണി കോണ്‍ഗ്രസ് മുഖപത്രം

Published : 4th June 2016 | Posted By: sdq

mani vijayan

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മാണി കോണ്‍ഗ്രസ് മുഖമാസിക. പിണറായി വിജയന്‍ പക്വമതിയും അനുഭവ സമ്പത്തുള്ള നേതാവുമാണെന്നായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഖമാസികയായ പ്രതിച്ഛായയുടെ മുഖ്യപ്രസംഗം. പുതിയ മുഖ്യമന്ത്രിയുടെ ആദ്യ ചുവടുകള്‍ അഭിനന്ദനാര്‍ഹമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിണറായി സന്ദര്‍ശിച്ചതിനേയും മുഖപ്രസംഗം പുകഴ്ത്തുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വിരാമമുണ്ടാകണമെന്നും മാസിക ആവശ്യപ്പെടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക