|    Jan 25 Wed, 2017 5:15 am
FLASH NEWS

പിണറായി നല്ല മുഖ്യമന്ത്രി: വെള്ളാപ്പള്ളി

Published : 19th August 2016 | Posted By: SMR

കൊല്ലം: പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയാണെന്നും അഴിമതി തടയാന്‍ ഒരുപാട് നല്ല പ്രവൃത്തികള്‍ അദ്ദേഹം ചെയ്യുന്നുണ്ടെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിണറായി വിജയനുമായി തനിക്ക് എന്നും നല്ല ബന്ധമാണുള്ളത്. ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. എസ്എന്‍ഡിപിയുടെ പരിപാടിക്ക് ഇനിയും മുഖ്യമന്ത്രിയെ ക്ഷണിക്കും. തങ്ങള്‍ക്കിടയില്‍ ശത്രുതയില്ലെന്നും അങ്ങനെ ഉണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസില്‍ കാലോചിതമായ മാറ്റം വരുത്തും. ഒരിക്കലും എസ്എന്‍ഡിപിയുടെ ബി ടീമാക്കി ബിഡിജെഎസിനെ മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക