|    Apr 28 Fri, 2017 8:01 am
FLASH NEWS

പിണറായിയുടെ മംഗളുരു സന്ദര്‍ശനം; സംഘി ഭീഷണിക്കെതിരേ ട്രോള്‍ മഴ

Published : 25th February 2017 | Posted By: frfrlnz

ഇന്ന് മംഗളുരുവില്‍ സന്ദര്‍ശനം  നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയെനെതിരേയുള്ള സംഘി ഭീഷണിക്കെതിരേ ട്രോള്‍ മഴ.സിപിഎം-സംഘി പോരാണ് ട്രോളര്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ മംഗളുരുവില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.

pinnarai-troll-2

pinnarai-troll

pinnarai-troll-4

pinnarai-troll-5

pinnarai-troll.0

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day