|    Jul 20 Thu, 2017 8:27 pm
FLASH NEWS
Home   >  News now   >  

പിണറായിയില്‍ പുതിയ പോലീസ് സ്റ്റേഷന്‍

Published : 8th July 2016 | Posted By: sdq

തിരുവനന്തപുരം: കണ്ണൂരിലെ പിണറായിയില്‍ അടക്കം സംസ്ഥാനത്തെ ഏഴിടങ്ങളില്‍ പുതിയ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്ന് ഇടതു പക്ഷ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.
പിണറായിക്ക് പുറമെ അച്ചന്‍കോവില്‍, കയ്പമംഗലം, കൊപ്പം, തൊണ്ടര്‍നാട് (വയനാട്), നഗരൂര്‍(ചിറയിന്‍കീഴ്) പുത്തൂര്‍(പാലക്കാട്) എന്നിവിടങ്ങളിലാണ് പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുക എന്ന് മന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക