|    Jul 28 Fri, 2017 10:38 pm
FLASH NEWS
Home   >  News now   >  

പിടിഎ റഹീം സ്പീക്കര്‍, ഇ ചന്ദ്രശേഖരന്‍ ഡെപ്യൂട്ടി

Published : 21st May 2016 | Posted By: sdq

advt.-pta-raheem,-kunnamang

കുന്നമംഗലം മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണ നിയമസഭയിലെത്തുന്ന എല്‍ഡിഎഫ് സ്വതന്ത്രന്‍ പിടിഎ റഹീം 14ാം നിയമസഭയിലെ സ്പീക്കറായേക്കും.

e-chandrasekharan,kanjangadസിപിഐ സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നും വിജയിച്ച ഇ ചന്ദ്രശേഖരന്‍ ഡെപ്യൂട്ടി സ്പീക്കറാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക