|    May 26 Sat, 2018 6:07 am
Home   >  Todays Paper  >  page 7  >  

പിഞ്ചുകുഞ്ഞ് വെടിയേറ്റു മരിച്ചു

Published : 1st November 2016 | Posted By: SMR

പ്രതാപ്ഗഡ്: സരായി സുഭദ്ര ഗ്രാമത്തില്‍ ചിലര്‍ നടത്തിയ വെടിവയ്പില്‍ 10 മാസം പ്രായമായ കുട്ടി മരിക്കുകയും മാതാവിനു പരിക്കേല്‍ക്കുകയും ചെയ്തു. വീട്ടില്‍ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന വീര്‍ എന്ന കുഞ്ഞാണു വെടിയേറ്റു മരിച്ചത്.
അമ്മ ആരാധന(35)യെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലര്‍ അകാരണമായി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലിസ് അന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss