|    Oct 17 Tue, 2017 10:02 am
Home   >  Todays Paper  >  page 10  >  

പിഞ്ചുകുഞ്ഞ് ബഹ്‌റയ്‌നില്‍ പനി ബാധിച്ചു മരിച്ചു

Published : 29th August 2016 | Posted By: SMR

ഉളിക്കല്‍:  മാതാവിനൊപ്പം ബഹ്‌റയ്‌നില്‍ താമസിക്കുന്ന രണ്ടു വയസ്സുകാരന്‍ പനിബാധിച്ചു മരിച്ചു. ഉളിക്കല്‍ മറുംകുംമൂട്ടില്‍ ബ്ലസണിന്റെയും  അനിതാ പോളിന്റെയും മകന്‍ ഡിലന്‍ ബ്ലസണ്‍ മാത്യു(രണ്ട്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അനിതാ പോള്‍ കുട്ടിയോടൊപ്പം ബഹ്‌റയ്‌നിലേക്കു പോയത്. സഹോദരന്‍ ഡിയോണ്‍ ബ്ലസണ്‍. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് എരുതുകട സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയം സെമിത്തേരിയില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക