|    Aug 15 Wed, 2018 6:40 am
FLASH NEWS
Home   >  Todays Paper  >  page 11  >  

പിക്‌ഫോര്‍ഡിനെ എവര്‍ട്ടന്‍ സ്വന്തമാക്കി

Published : 14th June 2017 | Posted By: fsq

 

ലണ്ടന്‍: സണ്ടര്‍ലന്‍ഡ് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് എവര്‍ട്ടനിലേക്ക്. മുപ്പത് മില്യണ്‍ പൗണ്ടിനാണ് എവര്‍ട്ടന്‍ പിക്‌ഫോര്‍ഡിനു വേണ്ടി കരാര്‍ ഉറപ്പിച്ചത്. കഴിഞ്ഞ പ്രീമിയര്‍ ലീഗില്‍ സണ്ടര്‍ലന്‍ഡിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത പിക്‌ഫോര്‍ഡിന് വേണ്ടി വമ്പന്‍ ക്ലബ്ബുകള്‍ പോലും രംഗത്തുണ്ടായിരുന്നു. തരംതാഴ്ത്തപ്പെട്ടെങ്കിലും സണ്ടര്‍ലന്‍ഡിന്റെ ഗോള്‍ കീപ്പറായി പിക്‌ഫോര്‍ഡ് ശ്രദ്ധ നേടിയിരുന്നു. ഇംഗണ്ടുകാരനായ പിക്‌ഫോഡ് മുമ്പ് ഇംഗ്ലണ്ട് അണ്ടര്‍ 21 ടീമില്‍ കളിച്ചിട്ടുണ്ട്.— മുപ്പതു മില്യണ്‍ എന്നത് ഒരു ഗോള്‍കീപ്പര്‍ക്ക് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന മികച്ച മൂന്നാമത്തെ തുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss