|    Aug 18 Fri, 2017 11:47 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല

Published : 26th November 2016 | Posted By: SMR

തിരുവനന്തപുരം: എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച 28ന് പിഎസ്‌സി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍, ഒറ്റത്തവണ വെരിഫിക്കേഷന്‍, പ്രായോഗിക പരീക്ഷകള്‍, കായിക ക്ഷമതാ പരീക്ഷകള്‍ എന്നിവ  മാറ്റമില്ലാതെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക