|    Mar 25 Sat, 2017 5:25 pm
FLASH NEWS

പാസ്‌പോര്‍ട്ട് ഓഫിസിന് അവധി

Published : 7th October 2016 | Posted By: SMR

കൊച്ചി: മഹാനവമി, വിജയദശമി, മുഹര്‍റം എന്നിവ പ്രമാണിച്ച് കൊച്ചി റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസിന് ഒക്‌ടോബര്‍ 10, 11, 12 ദിവസങ്ങള്‍ അവധിയായിരിക്കും. കരിങ്ങാച്ചിറ, ആലപ്പുഴ, ആലുവ, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കുമെന്ന് റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക