|    May 30 Tue, 2017 2:42 pm
FLASH NEWS

പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ റേഷന്‍കാര്‍ഡ് തെളിവായി സ്വീകരിക്കില്ല

Published : 22nd March 2016 | Posted By: sdq

Indian Passport

തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ വാസസ്ഥലത്തിന്റെ തെളിവായി റേഷന്‍കാര്‍ഡ് സ്വീകരിക്കുകയില്ലെന്ന് വിദേശകാര്യകുപ്പ് അറിയിച്ചു. ഈ മാസം 20 ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഗസറ്റ് വിജ്ഞാപനമായി പുറപ്പെടുവിച്ച ‘താമസ സ്ഥലത്തിന്റെ തെളിവായി റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്ന’ ഉത്തരവ് പ്രകാരമാണിതെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.  

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day