|    Oct 18 Wed, 2017 10:24 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പാലേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ അന്തരിച്ചു

Published : 10th August 2016 | Posted By: SMR

കല്‍പ്പറ്റ: പ്രമുഖ പണ്ഡിതനും സമസ്ത വയനാട് ജില്ലാ ഉപാധ്യക്ഷനുമായ പാലേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ (85) അന്തരിച്ചു.
പിതാവ്: പാലേരി അഹ്മദ്. മാതാവ്: തോട്ടോളി ഖദീജ. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് ബഷീര്‍ ദാരിമി, അബ്ദുല്ല സഖാഫി, മുഹമ്മദലി സഅദി, ഇബ്രാഹീം സുഹ്‌രി, ആഇശ സുഹ്‌റ. മരുമക്കള്‍: മുസ്തഫ കല്‍പ്പറ്റ, അബ്ദുസ്സലാം സുഹ്‌രി ചെറുവേരി, സാഹിറ, റൈഹാനത്ത്, ഫാത്വിമ, മുംതാസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക