|    Jan 21 Sun, 2018 12:16 pm
FLASH NEWS
Home   >  News now   >  

പാലക്കാട് യാക്കര സ്വദേശികളായ ദമ്പതികളെ കാണാതായി

Published : 9th July 2016 | Posted By: sdq

Missing_promo_Titlecard
പാലക്കാട്: പാലക്കാട് യാക്കര സ്വദേശികളായ ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. യാക്കര സ്വദേശികളും സഹോദരങ്ങളുമായ യഹ്‌യ, ഈസ എന്നിവരേയും അവരുടെ ഭാര്യമാരേയുമാണ് കാണാതായിട്ടുള്ളത്. കഴിഞ്ഞ ജൂണ്‍ 6 മുതലാണ് ഇവരെ കാണാതായത്. രണ്ടുപേരും ശ്രീലങ്കയില്‍ ബിസിനസ് ചെയ്യുകയായിരുന്നു. ഇവര്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നതായി സംശയത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ പാലക്കാട് ജില്ലാ പോലിസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. ഇതോടെ കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day