|    Sep 19 Tue, 2017 5:07 pm
FLASH NEWS
Home   >  Kerala   >  

പാലക്കാട് കുതിപ്പ് തുടങ്ങി

Published : 20th January 2016 | Posted By: G.A.G

LOGOതിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ ആദ്യദിനം പാലക്കാടിന്റെ കുതിപ്പ്.  ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 83 പോയിന്റുമായാണ് പാലക്കാട് മുന്നേറുന്നത്. 81 പോയിന്റുമായി കോട്ടയം തൊട്ടുപിന്നിലുണ്ട്. കഴിഞ്ഞവര്‍ഷം പാലക്കാടുമായി കപ്പ് പങ്കിട്ട കോഴിക്കോട് 78 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്. 76 പോയിന്റ് നേടി മലപ്പുറമാണ് നാലാം സ്ഥാനത്ത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക