|    Aug 17 Fri, 2018 5:42 am
Home   >  Todays Paper  >  Page 4  >  

പാറ്റൂര്‍ : റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നാഴ്ച കൂടി സമയം അനുവദിച്ചു

Published : 14th June 2017 | Posted By: fsq

 

കൊച്ചി: പാറ്റൂര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് കോടതി മൂന്നാഴ്ച കൂടി സമയം അനുവദിച്ചു. സര്‍ക്കാര്‍ ഭൂമിയാണോ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണോ എന്ന് റിപോര്‍ട്ട് നല്‍കാന്‍ നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഒരുമാസം കൂടി സമയം നീട്ടിച്ചോദിച്ചു. എന്നാല്‍ മൂന്നാഴ്ചയാണു കോടതി അനുവദിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss