|    Nov 25 Sat, 2017 7:26 am
FLASH NEWS
Home   >  Kerala   >  

പാറമടയില്‍ മധ്യവയസ്‌കന്റെ മൃതശരീരം

Published : 1st August 2017 | Posted By: mi.ptk

പത്തനംതിട്ട:പാറമടയില്‍ മധ്യവയസ്‌കന്റെ മൃതശരീരം കണ്ടെത്തി. പത്തനംതിട്ട വി. കോട്ടയം തലയിറയില്‍ ഉപയോഗ ശൂന്യമായ പാറമടയിലാണ് മൃതശരീരം കണ്ടെത്തിയത്. ചക്കിട്ട മുരുപ്പേല്‍ പാപ്പിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 4 ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക