|    May 29 Mon, 2017 3:25 pm
FLASH NEWS

പാര്‍ലമെന്റിന്റെ സൗത്ത് ബ്ലോക്കില്‍ തീപ്പിടിത്തം

Published : 21st March 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെയും വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെയും ഓഫിസുകള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്റിന്റെ സൗത്ത് ബ്ലോക്കില്‍ തീപ്പിടിത്തം. ആര്‍ക്കും പരിക്കില്ലെന്നും തീ നിയന്ത്രണവിധേയമായെന്നും പോലിസ് അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ യോഗങ്ങള്‍ നടക്കുന്ന മുകള്‍നിലയിലെ 31ാം മുറിയില്‍ ഇന്നലെ വൈകീട്ട് 5.55നാണ് തീ കണ്ടത്. ഉടനെ 11 അഗ്നിശമനസേനാ യൂനിറ്റുകള്‍ എത്തുകയും ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് തീ അണയ്ക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day