|    Jan 17 Tue, 2017 12:49 am
FLASH NEWS

പാരിസ് ആക്രമണങ്ങള്‍: മൂന്നു പേര്‍ അറസ്റ്റില്‍

Published : 16th December 2015 | Posted By: SMR

പാരിസ്: നവംബര്‍ 13ലെ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പാരിസ് മേഖലയില്‍നിന്നു ഒരാളെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. സിറിയയിലേക്ക് യാത്രതിരിക്കാന്‍ പദ്ധതിയിട്ട 29കാരനാണ് അറസ്റ്റിലായത്.
ആക്രമണത്തിനു ശേഷം 2700 റെയ്ഡുകളാണ് അന്വേഷണസംഘം രാജ്യവ്യാപകമായി നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി 360 പേരെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. ജനുവരിയിലുണ്ടായ ആക്രമണത്തിന് ആയുധം എത്തിച്ചുനല്‍കിയ രണ്ടു പേരെ വടക്കന്‍ ഫ്രാന്‍സില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തു വരുകയാണ്. നിരവധി പേര്‍ നിരീക്ഷണത്തിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക