|    Jun 20 Wed, 2018 10:57 am
Home   >  Todays Paper  >  page 9  >  

പാരിസില്‍ സൈനികര്‍ക്ക് നേരെ കാര്‍ ഓടിച്ചുകയറ്റി

Published : 10th August 2017 | Posted By: fsq

 

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ കാര്‍ സൈനികര്‍ക്കുനേരെ ഇടിച്ചുകയറി ആറുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് പോലിസ് അറിയിച്ചു. ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്ന് ലെവല്ലോയ്‌സ്-പെരെ മേയര്‍ പാട്രിക് ബാല്‍ക്കനി പറഞ്ഞു. സൈനികരെ ഇടിച്ചുവീഴ്ത്തിയ ശേഷം ബിഎംഡബ്ല്യു കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായും സായുധാക്രമണമാണോയെന്ന് വ്യക്തമല്ലെന്നും പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss