|    Jan 21 Sat, 2017 11:14 pm
FLASH NEWS

പാരാലിമ്പിക്‌സിനിടെ സൈക്ലിങ് താരം മരിച്ചു

Published : 18th September 2016 | Posted By: mi.ptk

iran-cycling-01

റിയോ: പാരാലിമ്പിക്‌സ് മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ ഇറാനിയന്‍ സൈക്ലിങ് താരം ബഹ്മാന്‍ ഗോള്‍ബര്‍നെസ് ഹാദ് (48) ആണ് മരിച്ചത്. ഹൃദായാഘാതം മൂലമായിരുന്നു മരണം. പുരുഷന്മാരുടെ സി 4-5 ഇനത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു അപകടം. പ്രാഥമിക ചികിത്സ നല്‍കിയശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 249 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക