|    Jan 17 Tue, 2017 12:30 pm
FLASH NEWS

പാരാലിംപിക്‌സിലും റഷ്യക്ക് വിലക്ക്

Published : 24th August 2016 | Posted By: SMR

മോസ്‌കോ: റിയോ ഒളിംപിക്‌സിനു പിറകെ അംഗപരിമിതരുടെ ഒളിംപിക്‌സായ പാരാലിംപിക്‌സിലും റഷ്യന്‍ അത്‌ലറ്റുകള്‍ക്കു വിലക്ക് തുടരും. വിലക്കിനെതിരേ റഷ്യ നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി തള്ളുകയായിരുന്നു.
ഈ മാസം ഏഴിനാണ് അന്താരാഷ്ട്ര പാരാലിംപിക് കമ്മി റ്റി (ഐപിസി) റഷ്യക്ക് വിലക്കേ ര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. രാജ്യത്ത് ഉത്തേജകമരുന്ന് ഉപയോഗം വ്യാപകമാണെന്ന റിപോര്‍ട്ടുകളെത്തുടര്‍ന്നായിരുന്നു നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക