|    Nov 24 Fri, 2017 3:01 pm
Home   >  Todays Paper  >  page 11  >  

പാരാലിംപിക്‌സിന് ഇന്നു തുടക്കം

Published : 7th September 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: അംഗപരിമിതരുടെ ഒളിംപിക്‌സായ പാരാലിംപിക്‌സിന് ഇന്നു റിയോയില്‍ തുടക്കം. മെഡല്‍ പ്രതീക്ഷകളുമായി 19 അംഗ ഇന്ത്യന്‍ സംഘമാണ് മല്‍സരത്തിനായി പോവുന്നത്. ഇത്തവണത്തെ സ്വര്‍ണമെഡല്‍ ജേതാവിന് 75 ലക്ഷവും വെള്ളി മെഡല്‍ ജേതാവിന് 50 ലക്ഷവും വെങ്കല മെഡല്‍ ജേതാവിന് 30 ലക്ഷവും ന ല്‍കുമെന്ന് കായിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക