|    Jun 19 Tue, 2018 1:01 am
Home   >  Todays Paper  >  page 9  >  

പാനമ: ഐസ്‌ലന്റ് പ്രധാനമന്ത്രി രാജി വച്ചു

Published : 7th April 2016 | Posted By: SMR

റെയ്ക്ജാവിക്: പാനമ രേഖകളിലെ പരാമര്‍ശത്തെത്തുടര്‍ന്ന് ഐസ്‌ലന്റ് പ്രധാനമന്ത്രി സിഗ്മുന്ദുര്‍ ഗുന്‍ലോഗ്‌സന്‍ രാജി വച്ചു. ഗുന്‍ലോഗ്‌സനും ഭാര്യയും വ്യാജരേഖകള്‍ നിര്‍മിച്ച് വിന്‍ട്രിസ് എന്ന പേരില്‍ കമ്പനി സ്വന്തമാക്കിയതായാണ് ആരോപണം. പാനമ വെളിപ്പെടുത്തലിനു പിന്നാലെ തന്നെ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു രാജി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss