|    Oct 18 Thu, 2018 3:54 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും വൈകില്ല

Published : 24th September 2017 | Posted By: fsq

 

തിരുവനന്തപുരം: സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാം വാല്യം അച്ചടിയും വിതരണവും വൈകില്ലെന്നു കെബിപിഎസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ ജെ തച്ചങ്കരി. ഹൈസ്‌കൂള്‍, െ്രെപമറി ക്ലാസുകളിലേക്കുള്ള 2.5 കോടിയോളം വരുന്ന രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂന്നു മാസമെടുത്താണ് ഇവ പൂര്‍ത്തിയാക്കിയത്. പുസ്തകങ്ങളുടെ ബൈന്റിങ് ജോലികള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.  പുസ്തകങ്ങള്‍ വൈകുമെന്ന ആശങ്ക വിദ്യാര്‍ഥികള്‍ക്കു വേണ്ടെന്നും തച്ചങ്കരി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss