|    Feb 21 Wed, 2018 9:10 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പാട്ടുപാടുന്ന തലയിണ

Published : 24th November 2016 | Posted By: SMR

കൊച്ചി : മുന്‍നിര സ്പ്രിംഗ് മാട്രസസ് കമ്പനിയായ റീപോസ്, പാട്ടുപാടുന്ന തലയിണ വിപണിയില്‍ എത്തിച്ചു. സോങ്‌ബേര്‍ഡ് എന്ന പുതിയ തലയിണ, ബില്‍റ്റ് ഇന്‍ സൗണ്ട് സിസ്റ്റത്തോടുകൂടിയതാണ്.
സ്മാര്‍ട്‌ഫോണില്‍ നിന്നുള്ള സംഗീതം ആസ്വദിച്ച് ഉറങ്ങാവുന്ന സോങ്‌ബേര്‍ഡ് ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഉല്‍പന്നമാണ്.
ഒരാള്‍ പാട്ടുകേള്‍ക്കുമ്പോള്‍തന്നെ കൂടെ കിടക്കുന്ന ആള്‍ക്ക് യാതൊരുവിധ ശല്യപ്പെടുത്തലുകളും അനുഭവപ്പെടുകയില്ല. സോങ്‌ബേര്‍ഡിന്റെ വില 2999 രൂപ.സ്മാര്‍ട്ട്‌ഫോമുകളുമായി ബന്ധിപ്പിച്ച് വ്യത്യസ്തമായൊരു തലയിണ ആദ്യമായ പുറത്തിറക്കുന്നതും റീപോസാണ്.മറ്റുള്ളവര്‍ക്ക് ശല്യമില്ലാതെ സുഖപ്രദമായ ഉറക്കമാണ് റീപോയുടെ പുതിയ ഉല്‍പ്പന്നത്തിന്റെ സവിശേഷത.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss