|    Jul 17 Tue, 2018 7:26 pm
FLASH NEWS
Home   >  National   >  

പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ധന

Published : 30th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാമത്തെ മാസവും രാജ്യത്തെ പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക ഉപഭോഗത്തിനുള്ള 14.5 കിലോയുടെ സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 76 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സബ്‌സിഡിയുള്ള സിലിണ്ടറിന് 646.50 രൂപയും (597.50 പഴയ വില) സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 1160.50 രൂപയും നല്‍കേണ്ടി വരും. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രിയോടെ നിലവില്‍ വരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss