|    Oct 17 Tue, 2017 10:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാചകവാതക വില വര്‍ധിപ്പിച്ചു

Published : 2nd October 2016 | Posted By: SMR

ന്യൂഡല്‍ഹി: പെട്രോള്‍ വിലവര്‍ധനയ്ക്കു പിന്നാലെ പാചകവാതക വിലയും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 22 രൂപയും സബ്‌സിഡി ഇല്ലാത്തവയ്ക്ക് 55 രൂപയുമാണ് വര്‍ധിച്ചത്. പെട്രോള്‍-ഡീസല്‍ വില വെള്ളിയാഴ്ച വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍ വില ലിറ്ററിന് 28 പൈസ വര്‍ധിപ്പിച്ചപ്പോള്‍ ഡീസല്‍ ലിറ്ററിന് 6 പൈസ കുറയ്ക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക