|    Apr 30 Sun, 2017 10:10 pm
FLASH NEWS

പാക് വെടിവയ്പ്; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

Published : 22nd November 2016 | Posted By: SMR

ജമ്മുകശ്മീര്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ കാവല്‍പ്പുരകള്‍ക്കു നേരെ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. രജൗറി മേഖലയില്‍ നടന്ന വെടിവയ്പില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ ഹരിയാന ജജ്ജാര്‍ ജില്ലയിലെ രായ്‌സിങ് (40) ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു ജവാന്റെ നില ഗുരുതരമാണ്. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ കൃഷ്ണഘടി മേഖലയിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സൈന്യവും ബിഎസ്എഫും തിരിച്ചടിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day