|    Jul 23 Sun, 2017 4:38 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാക് മോഡലിനെ കൊലപ്പെടുത്തിയത് സഹോദരനല്ലെന്ന് റിപോര്‍ട്ട്

Published : 1st August 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാക് മോഡലും നടിയുമായ ഖന്‍ദീല്‍ ബലോചിനെ കൊലപ്പെടുത്തിയത് സഹോദരനല്ലെന്ന് റിപോര്‍ട്ട്. കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്ന കാരണം പറഞ്ഞ് കഴുത്ത് ഞെരിച്ചുകൊന്നത് സഹോദരനല്ല, മറിച്ച് അടുത്ത ബന്ധുവാണെന്ന വിവരം നുണപരിശോധനയിലൂടെയാണ് പുറത്തുവന്നത്. ഖന്‍ദീലിനെ വധിച്ചുവെന്ന് കുറ്റസമ്മതം നടത്തിയ സഹോദരന്‍ മുഹമ്മദ് വസീമിനെയും സംശയത്തിന്റെ പേരില്‍ ബന്ധു ഹഖ് നവാസിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക