|    Oct 22 Sun, 2017 7:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാക് ജയിലിലുള്ളത് 518 ഇന്ത്യക്കാര്‍

Published : 2nd July 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാക് ജയിലില്‍ കഴിയുന്നത് 518 ഇന്ത്യക്കാര്‍. ഇതില്‍ 463 പേര്‍ മല്‍സ്യത്തൊഴിലാളികളാണ്. ഇന്ത്യയും പാകിസ്താനും ഇരു രാജ്യങ്ങളിലും തടവിലുള്ളവരുടെ പട്ടിക ഇന്നലെയാണ് കൈമാറിയത്. പട്ടിക ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് കൈമാറിയതായി പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക