|    Jun 20 Wed, 2018 1:30 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാക് ഗവര്‍ണറുടെ മകനെ മോചിപ്പിച്ചു

Published : 10th March 2016 | Posted By: SMR

\ഇസ്‌ലാമാബാദ്: അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പാക് താലിബാന്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ പാക് ഗവര്‍ണറുടെ മകനെ മോചിപ്പിച്ചു. ബലൂചിസ്താനിലെ കുച്‌ലാക്ക് മേഖലയില്‍ റെയ്ഡ് നടത്തിയാണ് പാക് സൈന്യം ഗവര്‍ണറുടെ മകനെ രക്ഷപ്പെടുത്തിയത്. ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ സംഭവം സ്ഥിരീകരിച്ചു. വിവാദ മതനിന്ദ നിയമവുമായി ബന്ധപ്പെട്ട് അംഗരക്ഷകന്‍ കൊലപ്പെടുത്തിയ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിന്റെ മകനാണ് രക്ഷപ്പെട്ട ശഹ്ബാര്‍ തസീര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss