|    Jul 17 Tue, 2018 11:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പാക് ആക്രമണം തുടരുന്നു ; ഏഴുപേര്‍ക്ക് പരിക്ക്

Published : 24th September 2017 | Posted By: fsq

 

ജമ്മു: അതിര്‍ത്തിയില്‍ ഇന്ത്യന്‍ കാവല്‍പ്പുരകള്‍ക്കും ഗ്രാമങ്ങള്‍ക്കു നേരെയും പാകിസ്താന്‍ സൈന്യം വെടിവയ്പും ഷെല്ലാക്രമണവും തുടരുന്നു. രണ്ട് അതിര്‍ത്തി സൈനികനും അഞ്ച് ഗ്രാമവാസികള്‍ക്കും പരിക്കേറ്റു. ജമ്മു, സാമ്പ, പുഞ്ച് ജില്ലകളിലെ ഗ്രാമങ്ങള്‍ക്കു നേരെയാണ് ആക്രമണം നടന്നത്. അര്‍നിയ, ആര്‍എസ്പുര, രാംഗണ്ഡ് മേഖലകളില്‍ കാവല്‍പ്പുരകള്‍ക്കും ഗ്രാമങ്ങള്‍ക്കു നേരെയും പാകിസ്താന്‍ സൈന്യം കഴിഞ്ഞദിവസവും ശക്തമായ വെടിവയ്പും പീരങ്കി ആക്രമണവും നടത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss