|    Jan 20 Fri, 2017 5:34 pm
FLASH NEWS

പാകിസ്താന് വന്‍ ജയം

Published : 20th August 2016 | Posted By: SMR

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതി രായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യമല്‍സരത്തില്‍ പാകിസ്താന് 255 റണ്‍സിന്റെ വമ്പന്‍ ജയം.
ഷര്‍ജീല്‍ ഖാന്റെ (152) സെഞ്ച്വറിക്കരുത്തില്‍ ആ ദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ആറു വിക്കറ്റിന് 337 റണ്‍സെടുത്തു. എന്നാല്‍ അയര്‍ലന്‍ഡിന്റെ മറുപടി 82ല്‍ അവസാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക