|    Aug 17 Thu, 2017 4:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്286 തവണ

Published : 14th November 2016 | Posted By: SMR

ജമ്മുകശ്മീര്‍: ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിനു ശേഷം നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാക് സൈന്യം 286 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ബിഎസ്എഫ്. ജമ്മുവിലെ 190 കി.മീ ദുരമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 182 തവണയും 500 കി.മീ ദൂരമുള്ള നിയന്ത്രണ രേഖയില്‍ 104 തവണയുമാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചതെന്നും  ബിഎസ്എഫ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക