|    Jun 29 Thu, 2017 2:44 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താന്‍: മാനസികാസ്വാസ്ഥ്യം നേരിടുന്നയാളുടെ വധശിക്ഷ നടപ്പാക്കും

Published : 22nd October 2016 | Posted By: SMR

ഇസ്‌ലാമാബാദ്: ഷിസോഫ്രീനിയ മാനസികാസ്വാസ്ഥ്യത്തിന്റെ പരിധിയില്‍ വരില്ലെന്നും രോഗബാധിതനായ ഇംദാദ് അലി (50)യുടെ വധശിക്ഷ അടുത്തയാഴ്ച നടപ്പാക്കുമെന്നും പാക് പരമോന്നത കോടതി. 2001ല്‍ ഒരു മതപണ്ഡിതനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇംദാദ് അലിക്ക് വധശിക്ഷ വിധിച്ചത്. അലി ഷിസോഫ്രീനിയ ബാധിതനാണെന്ന് 2012ല്‍ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇത് ഒരു സ്ഥിരമായ മാനസിക അസ്വാസ്ഥ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ അടക്കമുള്ള മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക