|    Jan 18 Wed, 2017 5:05 am
FLASH NEWS

പാകിസ്താന്‍ കലാകാരന്‍മാര്‍ക്ക് വിസ നല്‍കരുതെന്ന് ഗജേന്ദ്ര ചൗഹാന്‍

Published : 14th October 2016 | Posted By: SMR

ന്യൂഡല്‍ഹി: പാകിസ്താന്‍ കലാകാരന്‍മാര്‍ക്കും ക്രിക്കറ്റ് കമന്റേറ്റേഴ്‌സിനും ഇന്ത്യയിലേക്ക് വിസ അനുവദിക്കരുതെന്നു ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സന്‍ ഗജേന്ദ്ര ചൗഹാന്‍. നമുക്ക് പുറത്തുനിന്നുള്ള കലാകാരന്‍മാരുടെ ആവശ്യമില്ല. അവരും ക്രിക്കറ്റ് കമന്റേറ്റേഴ്‌സും നമ്മുടെ പണത്തോടൊപ്പം നമ്മുടെ രഹസ്യങ്ങളും ചോര്‍ത്തുന്നു. അതിനാല്‍ ഇത്തരക്കാര്‍ക്ക് രാജ്യത്തു ജോലിചെയ്യുന്നതിനുള്ള വിസ നല്‍കരുത്. ചൗഹാന്‍ മാധ്യമങ്ങളോടു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക