|    Oct 21 Sun, 2018 1:34 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താന്‍ കപ്പല്‍വേധ മിസൈല്‍ വിക്ഷേപിച്ചു

Published : 24th September 2017 | Posted By: fsq

 

കറാച്ചി: പാകിസ്താന്‍ നാവികസേന അറബിക്കടലിലേക്കു കപ്പല്‍വേധ മിസൈല്‍ വിക്ഷേപിച്ചു. വായുവില്‍നിന്ന് കരയിലേക്ക് വിക്ഷേപിക്കുന്ന തരത്തിലുള്ള മിസൈലാണു പരീക്ഷിച്ചത്. സീ കിങ്് ഹെലികോപ്റ്ററില്‍ നിന്നു തൊടുത്ത മിസൈല്‍ അറബിക്കടലിലെ ലക്ഷ്യസ്ഥാനത്തു കൃത്യമായി പതിച്ചതായി പാക് നാവികസേനാ മേധാവി അഡ്മിറല്‍ മുഹമ്മദ് സകൗല്ലാ അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ കരയില്‍നിന്നു വിക്ഷേപിക്കുന്ന കപ്പല്‍വേധ മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss