|    Jan 24 Tue, 2017 10:53 pm
FLASH NEWS

പാകിസ്താന്റെ സഹായവാഗ്ദാനം അസംബന്ധം: ഇന്ത്യ

Published : 15th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലേക്ക് അവശ്യസാധനങ്ങള്‍ അയക്കുമെന്ന പാകിസ്താന്റെ പ്രസ്താവന അസംബന്ധമെന്ന് ഇന്ത്യ. അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനങ്ങളും നുഴഞ്ഞുകയറ്റവും ആയുധങ്ങളും ലഹരിവസ്തുക്കളുമടക്കം പാകിസ്താന്റെ ട്രേഡ് മാര്‍ക്കുള്ള സാധനങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്ത്യയിലെത്തുന്നുണ്ടെന്നു വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് തിരിച്ചടിച്ചു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലാ അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ പ്രതികരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക