|    Mar 24 Fri, 2017 3:46 am
FLASH NEWS

പാകിസ്താനെതിരേ ഇംഗ്ലണ്ട് നില ഭദ്രമാക്കുന്നു

Published : 23rd July 2016 | Posted By: SMR

മാഞ്ചസ്റ്റര്‍: ഓള്‍ഡ് ലാന്റ് ഫോഡ് ടെസ്റ്റില്‍ പാകിസ്താനെതിരെ ടോസ്‌നേടി ബാറ്റിങ്ങിനിങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അരിസ്റ്റര്‍കുക്കിന്‍ന്റെ സ്വെഞ്ചുറി മികവില്‍ ശക്തമായ നിലയില്‍. കുക്ക് 105 റണ്‍സെടുത്തു പുറത്തായി. ക്യാപറ്റുപുറമെ ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിന്റെ വിക്കറ്റുമാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. ഇന്നലെ മല്‍സരം ചായക്കുപിരിയുമ്പോള്‍ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തിട്ടുണ്ട്. 88 റണ്‍സുമായി ജോയ് റൂട്ടുംജെയിംസ് വിന്‍സുമാണ് ക്രീസില്‍. പാക്ക് ബോളര്‍ മുഹമ്മദ് ആമിറിനാണ് ഇരുവിക്കറ്റുകളും.നാലു മല്‍സരങ്ങളുള്ള ടെസ്റ്റ് സീരീസിലെ ആദ്യമല്‍സരം നടന്ന ലോഡ്‌സില്‍ പാക്കിസ്ഥാന്‍ 75 റണ്‍സിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു

(Visited 37 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക