|    Oct 23 Mon, 2017 5:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പാകിസ്താനുമായി ചര്‍ച്ചയ്ക്കില്ല: ഇന്ത്യ

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ പാകിസ്താനുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യ. അമൃത്‌സറില്‍ ഈ മാസം 3, 4 തിയ്യതികളില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തോടനുബന്ധിച്ച് സംസാരിക്കവെ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്. നഗ്രോട്ട ആക്രമണത്തെക്കുറിച്ച് വിശദവിവരങ്ങള്‍ ലഭിച്ചശേഷം നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക